|
2005 ഡിസം: 1,2-28 സെപ്റ്റം:5 ന് നടത്തിയ പ്രശ്നത്തില്‍ കൂടി ചിന്തിച്ചതില്‍ ക്ഷേത്രത്തിന് ജീ൪ണ്ണത്വം സംഭവിച്ചിട്ടുള്ളതായും അതിന് പരിഹാരമായി നിശ്ചയിച്ച ശില്പിയുടേയും മേസ്തരിയുടേയും സാന്നിധ്യത്തില്‍ ക്ഷേത്രത്തിന്റെ ജീ൪ണ്ണത്വം പരിഹരിക്കപ്പെടുകയും,പരിഹാരക്രിയകള്‍ നടക്കുകയും ചെയ്തു.ബ്രഹ്മശ്രീ.ഉണ്ണികൃഷ്ണ൯ നമ്പൂതിരിയുടെ മുഖ്യ കാ൪മ്മികത്വത്തിലാണ് പരിഹാരക്രിയകള്‍ നടത്തപ്പെട്ടത്. |