|
അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ ലക്ഷ്യങ്ങളില്‍പ്പെട്ട പ്രവ൪ത്തനത്തിന്റെ ആദ്യ പടിയായി ഈ ശാഖ 1998ലെ രോഹിണി മഹോത്സവം മുതല്‍ കരുവറ്റംകുഴി എല്‍.പി.എസ്സ്,പുതിയവിള Govt.L.P.S,പുതിയവിള യു.പിഎസ്സ്. എന്നീ സ്കൂളുകളിലെ 1V,V11 എന്നീ സ്റ്റാന്റേഡുകളില്‍ ഏറ്റവും കൂടുതല്‍ മാ൪ക്കു വാങ്ങുന്ന കുട്ടികള്‍ക്കും,എസ്സ്.എസ്സ്.എല്‍.സി ക്ക് - വി.എച്ച്.എസ്സ്.എസ്സ് മുതുകുളം, കെ.വി.എസ്സ്.എച്ച്.എസ്സ്.എസ്സ് മുതുകുളം,പി.എച്ച്.എസ്സ് പത്തിയൂ൪,എച്ച്.എസ്സ് കൊപ്പാറേത്ത് എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുന്നുണ്ട്.സമ്മാനം നല്‍കുന്നത് സഹൃദയരായ വ്യക്തികളാണെന്നുള്ള കാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. |