Guest Book
Activities Events Specialities Photogallery Feedback
 
ചരിത്രാതീത കാലം മുതല്‍ മദ്ധൃ തിരുവിതാംകൂറില്‍ നില നില്‍ക്കുന്ന ഒരു ഭദ്രകാളി ക്ഷേത്രമാണ് വല്ലയില്‍ ദേവീ
ക്ഷേത്രം.ശാന്ത സ്വരൂപിണിയുടെ ഭാവത്തിലുള്ള ഇവിടുത്തെ ദേവി ഉദ്ദിഷ്ട കാര്യങ്ങള്‍ക്ക് അഭയമേകുന്ന അഭീഷ്ട വരദായനി ആണെന്ന് ഈ പ്രദേശത്തെ ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു.ക്ഷേത്രോത്പത്തിയെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഇടപ്പള്ളി തമ്പുരാന്റെ ഭരണ കാലത്ത് പണി കഴിപ്പിച്ച ക്ഷേത്ര മെന്നാണ് പ്രാദേശികമായ വിശ്വാസം.ക്ഷേത്രം ഉള്‍പ്പെട്ടിരുന്ന വസ്തുവകകള്‍ കൊപ്പാറേത്തു കുടുംബക്കാ൪ വിലയ്ക്കു വാങ്ങിയെന്നാണ് പഴമക്കാ൪ പറയുന്നത്
കൂടുതല്‍.....
Powered by Index Media
Copyright © VALLAYIL DEVI TEMPLE.All rights Reserved
പ്രധാന വഴിപാടുകള്‍
സമ൪പ്പിച്ചത്
ജയേഷ്,ഐശ്വര്യ
പുതിയവിള വടക്ക്,കരീലകുളങ്ങര.പി.ഒ.

Font Download
Home Guest Book Contact Us